കിരീടം
ഒരു പോലീസ് കോൺസ്റ്റബിളായ അച്യുതൻ നായരുടെ മകനായ സേതുമാധവൻ എന്ന യുവാവിന്റെ കഥയാണ് കിരീടം എന്ന സിനിമയിൽ പ്രധാനമായും പ്രതിപാദിക്കുന്നത്. തന്റെ അച്ഛന്റെ ആഗ്രഹം പോലെ ഒരു പോലീസ് ഇൻസ്പെക്ടറാകണം എന്നതാണ് സേതുമാധവന്റെയും ആഗ്രഹം. പക്ഷെ വിധി ഇതിനനുവധിക്കുന്നില്ല.
- വർഷം: 1989
- രാജ്യം: India
- തരം: Drama, Action
- സ്റ്റുഡിയോ: Seven Arts International
- കീവേഡ്: dreams, police, parent child relationship, fight, murder
- ഡയറക്ടർ: Sibi Malayil
- അഭിനേതാക്കൾ: Mohanlal, Thilakan, Kaviyoor Ponnamma, Mohan Raj, Sreenath, Sankaradi