NH 47
മരണശേഷം മാത്രം ലഭിക്കേണ്ട ഇൻഷുറൻസ് തുക ജീവിച്ചിരിക്കുമ്പോൾ തന്നെ കൈയ്കലക്കുവാൻ സുധാകരൻ ഗൂഢാലോചന നടത്തുന്നു. സുകുമാരകുറുപ്പിന്റെ കേസിൽ നിന്നും പ്രചോദനം ഉൾകൊണ്ട കഥ.
- വർഷം: 1984
- രാജ്യം: India
- തരം:
- സ്റ്റുഡിയോ:
- കീവേഡ്:
- ഡയറക്ടർ: Baby
- അഭിനേതാക്കൾ: T G Ravi, Sukumaran, Sreenath, Jagathy Sreekumar, Balan K Nair, Lalu Alex