3 സീസൺ
24 എപ്പിസോഡ്
റീച്ചർ
താൻ ചെയ്യാത്ത ഒരു കൊലപാതകത്തിന് എക്സ് മിലിട്ടറി പോലീസ് ഓഫീസർ ജാക്ക് റീച്ചർ അറസ്റ്റിലാകുമ്പോൾ, ഒരുപാട് പ്രമുഖർ ഉൾപ്പെടുന്ന ഒരു വലിയ ഗൂഢാലോചനയുടെ ഇരയായിരിക്കുന്നു താനെന്ന് അയാൾ മനസ്സിലാക്കുന്നു. ആരുടേയും സഹായമില്ലാതെ, ജോർജിയയിലെ മാർഗ്രേവിൽ എന്താണ് സംഭവിക്കുന്നതെന്ന് അയാൾക്ക് കണ്ടുപിടിച്ചേ മതിയാകൂ . റീച്ചറിന്റെ ആദ്യ സീസൺ ലീ ചൈൽഡിന്റെ ദി കില്ലിംഗ് ഫ്ലോറിനെ അടിസ്ഥാനമാക്കിയുള്ളതാണ്.
- വർഷം: 2024
- രാജ്യം: United States of America
- തരം: Action & Adventure, Crime, Drama
- സ്റ്റുഡിയോ: Prime Video
- കീവേഡ്: assassin, based on novel or book, gun, police, conspiracy, agent, reboot
- ഡയറക്ടർ: Nick Santora
- അഭിനേതാക്കൾ: Alan Ritchson, Maria Sten